SignIn
Kerala Kaumudi Online
Thursday, 18 June 2026 1.12 AM IST

വിഘ്‌നേശ്വരി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ

ss

തിരുവനന്തപുരം: കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി വിഘ്‌നേശ്വരി വി. ചുമതലയേറ്റു. നിലവിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന വിഘ്‌നേശ്വരിക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ അധിക ചുമതലയാണ് നൽകിയിട്ടുള്ളത്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എച്ച്.ദിനേശൻ ലാൻഡ് റവന്യു കമ്മിഷണറായതിനെ തുടർന്നാണ് വിഘ്‌നേശ്വരിയുടെ നിയമനം. എച്ച്. ദിനേശന് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിഷണറുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് വിഘ്‌നേശ്വരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPOINTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA