SignIn
Kerala Kaumudi Online
Sunday, 01 November 2026 3.02 AM IST

​കേരളപ്പിറവി ആശംസ നേർന്ന് ഗവർണർ

s

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ആശംസ നേർന്ന് ഗവർണർ ഓം പ്രകാശ് മാഥൂർ. 1956-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട സംസ്ഥാനം തനതായ വ്യക്തിത്വത്തോടെ എഴുപതാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത എന്നീ രംഗങ്ങളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് മുഴുവൻ പ്രചോദനമാണ്. ഐക്യവും സാഹോദര്യവും വികസനവും കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും ഗവർണർ പറഞ്ഞു.സ​ർ​ദാ​ർ​ ​വ​ല്ല​ഭാ​യ് ​പ​ട്ടേ​ലി​ന്റെ​ ​ജ​ന്മ​വാ​ർ​ഷി​ക​ ​ദി​ന​ത്തി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ്മ​ര​ണ​യ്ക്കു​മു​ന്നി​ൽ ഗ​വ​ർ​ണ​ർ പ്ര​ണാ​മം​ ​അ​ർ​പ്പി​ച്ചു.

മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യുടെ​ ജ​ന്മ​ദി​ന​ത്തോടനുബന്ധിച്ച്​ ​അദ്ദേഹത്തിനും ആദരവർപ്പിച്ചു. ​പൊ​തു​സേ​വ​ന​ത്തോ​ടു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​മ​ർ​പ്പ​ണ​വും​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​ക​രു​ത​ലും​ ​ത​ല​മു​റ​ക​ൾ​ക്ക് ​എ​ന്നും​ ​പ്ര​ചോ​ദ​ന​മാ​യി​ ​നി​ല​നി​ൽ​ക്കും.​മ​ഹാ​നാ​യ​ ​നേ​താ​വി​ന് ​ആ​ദ​രാ​ഞ്ജ​ലി​ക​ൾ​ ​അ​ർ​പ്പി​ക്കു​ന്ന​താ​യും​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA