SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.19 AM IST

കേരള സർവകലാശാല

a

പരീക്ഷാവിജ്ഞാപനം

മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിവോക് ഡിസംബർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.എ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബികോം പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 11 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ആക്ച്വൂറിയൽ സയൻസ്, റഷ്യൻ എന്നീ പഠന വകുപ്പുകളിലേക്കുള്ള കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം മുൻനിശ്ചയിച്ച പ്രകാരം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA