SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.25 AM IST

വി.ബി. ജി റാം ജി നടപ്പാക്കാൻ സബ്കമ്മിറ്റി

തിരുവനന്തപുരം: വി.ബി.ജിറാം ജി പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി മിഷൻ ഡയറക്ടർ കൺവീനറായി സബ്കമ്മിറ്റി രുപീകരിച്ച് സർക്കാർ ഉത്തരവായി.കരാർ ജീവനക്കാരുടെ പുനർവിന്യാസം, നിയമനം, യോഗ്യത, സേവന വ്യവസ്ഥ, ഒഴിവുകൾ നികത്തുന്നതിനുള്ള നടപടിക്രമങ്ങൾ. അച്ചടക്ക നടപടികളുടെ ഭാഗമായി ജീവനക്കാരെ സേവനത്തിൽനിന്ന് നീക്കം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ, ഗുരുതരമായ ക്രമക്കേടുകളിൽ ഏർപ്പെടുന്ന കരാർ ജീവനക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ സബ് കമ്മിറ്റി ശുപാർശ സമർപ്പിക്കും . എം എൽ എമാരായ എം. റഹ് മത്തുള്ള ,കെ.കെ.രമ ,എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാധാകൃഷ്ണൻ ,കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കെ. സി.അബ്ദു റഹിമാൻ , കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ , ഐ. എൻ. ടി. യു. സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ,കെ. മുഹമ്മദം മൻസൂർ എന്നിവരാണ് സബ്കമ്മിറ്റി അംഗങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VB JI RAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA