കൊച്ചി: പി. ജയരാജനടക്കം ഉന്നത സി.പി.എം നേതാക്കളും പ്രവർത്തകരും പ്രതികളായ അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി 12ന് ഉണ്ടാവില്ല. തുടർവാദത്തിന് അവസരം നൽകിയ കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി വിഷയം 16 ന് പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണിത്. അന്ന് തുടർവാദങ്ങളുണ്ടെങ്കിൽ കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |