SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.19 AM IST

റിസ്‌ക് ഫണ്ട് ധനസഹായം: നിയമങ്ങൾ ലഘൂകരിക്കും

തിരുവനന്തപുരം:കേരള സഹകരണവികസന ക്ഷേമനിധിബോർഡിന്റെ റിസ്‌ക് ഫണ്ട് പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിക്കുന്നതിനുള്ള നിയമങ്ങൾ ലഘൂകരിക്കുമെന്ന് മന്ത്രി എം.ലിജു. റിസ്‌ക് ഫണ്ട് പദ്ധതിയുടെ ഭാഗമായി 37.27കോടി രൂപയുടെ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിരവധിയാളുകൾക്ക് ആശ്വാസമാണ് റിസ്‌ക്ഫണ്ട് ധനസഹായം. നിയമങ്ങൾ കൂടുതൽ ലഘൂകരിക്കേണ്ടതുണ്ട്. ഇനി വായ്പയിൽ ഒരുവർഷം വരെ കുടിശ്ശികയുണ്ടെങ്കിലും ധനസഹായം നൽകും. ഇതിനാവശ്യമായ മാറ്റങ്ങൾ നിയമങ്ങളിൽ വരുത്തുമെന്നും മന്ത്രിപറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA