SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.19 AM IST

വെബ്‌സൈറ്റ് ഹാക്ക് ചെയ്തു 

a

തിരുവനന്തപുരം:സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ സെെബർ പൊലീസിൽ പരാതി നൽകി. വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ ഓൺലൈൻ ഗെയിം അപ്ലിക്കേഷനിലേക്കാണ് പോകുന്നത്. വെബ്സൈറ്റ് തയ്യാറാക്കിയതും പരിപാലിക്കുന്നതും സി-ഡിറ്റാണ്. മൂന്നുമാസം മുമ്പും ബാലാവകാശകമ്മിഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA