SignIn
Kerala Kaumudi Online
Monday, 09 November 2026 12.19 AM IST

മന്ത്രി സി.പി ജോണിന്റെ സഹോദരി ഭർത്താവ് സ്റ്റീഫൻ കെ.ജേക്കബ് നിര്യാതനായി

steephen

ആലപ്പുഴ: ഗതാഗതവകുപ്പ് മന്ത്രി സി.പി ജോണിന്റെ സഹോദരി ഭർത്താവ് ആലപ്പുഴ ആശ്രമം വാർഡ് കറത്താട്ടിൽ കുടുംബാംഗം സ്റ്റീഫൻ കെ.ജേക്കബ് (76) നിര്യാതനായി. സംസ്കാരം ആലപ്പുഴ സെന്റ് ജോർജ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടന്നു.

ഭാര്യ: ഡോ.സി.പി രമണി (കുന്നംകുളം ചെറുവത്തൂർ കുടുംബാംഗം, റിട്ട.ഡോക്ടർ, ആലപ്പുഴ ഗവ. ജനറൽ ആശുപത്രി, ചേർത്തല എക്സ്-റേ ആശുപത്രി).

മക്കൾ: രശ്മി സ്റ്റീഫൻ (കോഗ്നിസന്റ്, ബംഗളൂരു), വിമൽ സ്റ്റീഫൻ (ഇ.വൈ,കൊച്ചി).

മരുമക്കൾ: മനോജ് ജേക്കബ് (എച്ച്.എസ്.ബി.സി, ബംഗളൂരു,​ തിരുവല്ല മീനത്തേതിൽ കുടുംബാംഗം), അഞ്ജു വേലങ്ങാടൻ (കൊച്ചി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA