SignIn
Kerala Kaumudi Online
Monday, 09 November 2026 12.19 AM IST

ഡോ.പി ഗോപികുമാർ ഐ.എം.എ സംസ്ഥാന പ്രസിഡന്റ്

gopikumar

വർക്കല:ഇന്ത്യ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ.പി ഗോപികുമാറിനെയും സെക്രട്ടറിയായി ഡോ.റോയി ആർ ചന്ദ്രനെയും തിരഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ:ഡോ.കെ ശശിധരൻ,ഡോ.ജോസ് കുരുവിള കൊക്കാട്ട്,ഡോ.രവികുമാർ. കെ (വൈസ് പ്രസിഡന്റ്),ഡോ.അനീൻ എൻ കുട്ടി,ഡോ.മോഹൻദാസ് എം .കെ,ഡോ.സിദ്ധാർഥൻ ബി,ഡോ.ശ്യാംലാൽ എസ്(ജോയിന്റ് സെക്രട്ടറി),ഡോ.ഷറഫുദീൻ കെ. പി (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA