
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനുമാണ് സാദ്ധ്യത. കന്യാകുമാരി തീരത്ത് രൂപപ്പെടുന്ന ന്യൂനമർദ്ദം തെക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് കാരണമാകും. ബുധനാഴ്ചയോടെ തെക്കുകിഴക്ക് ബംഗാൾ ഉൾകടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |