SignIn
Kerala Kaumudi Online
Monday, 09 November 2026 12.29 AM IST

തെന്മല ഡിവിഷനിൽ 40 ബി.എഫ്.ഒ മാർക്ക് സ്ഥലംമാറ്റം

dd

തിരുവനന്തപുരം: 2026ലെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി തെന്മല ഡിവിഷനിൽ 40 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ (ബി.എഫ്.ഒ) സ്ഥലംമാറ്റി. ജീവനക്കാരുടെ അപേക്ഷകളും ഭരണപരമായ സൗകര്യങ്ങളും മുൻനിറുത്തിയാണ് ഉത്തരവ്. മൂന്ന് വർഷം ഒരു ഓഫീസിൽ തുടർച്ചയായി ജോലി ചെയ്തവരെയാണ് സ്ഥലംമാറ്റിയതെന്ന് വനംവകുപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOREST DEPARTMENT KERALA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA