SignIn
Kerala Kaumudi Online
Monday, 09 November 2026 12.19 AM IST

മദ്യനയം വരെ ബാർ ലൈസൻസ് ഇല്ല

liquor

തിരുവനന്തപുരം: മദ്യനയത്തിന് മുൻപ് ബാർ ലൈസൻസ് അനുവദിക്കരുതെന്ന് എക്‌സൈസ് വകുപ്പിന്റെ സർക്കുലർ. വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി. സർക്കാർ നിർദ്ദേശത്തെ തുടർന്ന് എക്‌സൈസ് കമ്മിഷണറുടെ ചുമതലയുള്ള അഡിഷണൽ എക്‌സൈസ് കമ്മിഷണർ ആർ. ജയശങ്കർ സർക്കുലർ ഇറക്കിയത്. ബാർ ലൈസൻസിനായി സർക്കാരിന് സമർപ്പിച്ച അപേക്ഷകൾ മദ്യനയം വരും മുൻപ് പരിഗണിക്കരുതെന്നാണ് നിർദ്ദേശം. പുതിയ വ്യവസ്ഥകൾക്ക് വിധേയമായി ബാർ ലൈസൻസ് പുനഃസ്ഥാപിക്കും. മദ്യനയം വന്ന ശേഷം വീണ്ടും സമർപ്പിക്കാൻ നിർദ്ദേശിച്ച് അപേക്ഷകൾ സർക്കാർ മടക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA