
തിരുവല്ലം: പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിന് സമീപം അവന്തികയിൽ ബി.ദേവരാജൻ (85)നിര്യാതനായി. വാഴമുട്ടം അംബിക നിവാസിൽ പരേതരായ ഭാസ്കരപ്പണിക്കരുടെയും ഭാഗീരഥിയുടെയും മകനാണ്. ഭാര്യ ആർ.ദേവികുമാരി. മക്കൾ: ഡി.ബിജോയ് (എൽ.ഡി.എഫ് തിരുവല്ലം മേഖല കൺവീനർ, പ്രസിഡന്റ് വാഴമുട്ടം കയർ വ്യവസായ സഹകരണ സംഘം 3061, പ്രസിഡന്റ് കോവളം സർവീസ് സഹകരണ ബാങ്ക്), ഡി.സീജോയ് (സെക്രട്ടറി പാച്ചല്ലൂർ ചുടുകാട് ശ്രീ ഭദ്രകാളി ദേവീക്ഷേത്ര ദേവസ്വം, സെക്രട്ടറി എസ്.എൻ.ഡി.പി തിരുവല്ലം ശാഖ, മാനേജിംഗ് ഡയറക്ടർ ഗ്രാൻഡ് സ്ട്രക്ചർ ), ഡി. ദിവ്യ (കെ.എസ്.എഫ്.ഇ അസിസ്റ്റന്റ് മാനേജർ). മരുമക്കൾ: ആർ.തുഷാര,എസ്.രഞ്ചിത,ആർ.ശ്രീജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |