SignIn
Kerala Kaumudi Online
Saturday, 03 October 2026 1.12 AM IST

ഷീ സ്‌കൂട്ടർ വിതരണോദ്ഘാടനം 5ന്

1

തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി അഞ്ചിന് രാവിലെ 10ന് മത്സ്യത്തൊഴിലാളി വനിതാസംരംഭകരുടെ സംഗമവും ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനവും വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. മന്ത്രി വി.ഇ അബ്ദുൽഗഫൂർ അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ESCOOTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA