തിരുവനന്തപുരം: മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് കോഴ്സിന് 17 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1800 രൂപയും പട്ടികവിഭാഗത്തിന് 900 രൂപയുമാണ്. ഓൺലൈനിലോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖയിലോ അപേക്ഷാഫീസ് ഒടുക്കാം.
ഒക്‌ടോബർ 24 ന് തിരുവനന്തപുരത്താണ് പ്രവേശനപരീക്ഷ. ഫോൺ:04712560361, 362, 363, 364. വെബ്സൈറ്റ്:www.lbscentre.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |