തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ തൂഫാനിൽ 57 പേർ കൂടി അറസ്റ്റിലായി. 51 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുവരെ 24567.551 ഗ്രാം എം.ഡി.എം.എയും 1611.274 കി.ഗ്രാം കഞ്ചാവും 536.258 ഗ്രാം മെത്താഫെറ്റമിനും 5724.042 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ 9497979794, 9497927797 നമ്പരുകളിൽ അറിയിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |