
തിരുവനന്തപുരം: നെല്ലിന്റെ സംഭരണ വില കൂട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. അത് ഉടൻ പ്രഖ്യാപിക്കും. കഴിഞ്ഞ തവണത്തെ പ്രശ്നങ്ങളൊന്നുമില്ല. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ മില്ലുകൾ വന്നിട്ടുണ്ട്. നെല്ല് സംഭരണം നല്ല രീതിയിൽ നടത്തും. പൈസയും കൂട്ടികൊടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |