SignIn
Kerala Kaumudi Online
Thursday, 05 November 2026 2.05 AM IST

മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ സ്റ്റാഫ് വെൽഫെയർ ഫോറം ഭാരവാഹികൾ

a

തിരുവനന്തപുരം : കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ സ്റ്റാഫ് വെൽഫെയർ ഫോറം (ഐഎൻടിയുസി) 13 -ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.ആർ. പ്രതാപൻ (പ്രസിഡന്റ്)​,​സുമി (വൈസ് പ്രസിഡന്റ്)​,​റഫീക് ജെ.എസ് (ജനറൽ സെക്രട്ടറി) ശ്യാംകുമാർ. വി , രാജേഷ്. പി (സെക്രട്ടറിമാർ) വിനീത്.ബി (ട്രഷറർ)മുപ്പത്തിയൊന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA