SignIn
Kerala Kaumudi Online
Thursday, 05 November 2026 1.17 AM IST

പ്രധാനമന്ത്രിയെ കണ്ട് ഗവർണർ

pm

തിരുവനന്തപുരം: ഗവർണർ ഓം പ്രകാശ് മാഥൂർ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനങ്ങളുടെ ക്ഷേമവും സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ചയായി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരെയും ഗവർണർ സന്ദർശിച്ചു. കേരളത്തിന്റെ ക്ഷേമവും പുരോഗതിയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങൾ ചർച്ചയായെന്ന് ലോക്ഭവൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA