
1. നീറ്റ് പി.ജി സീറ്റ് മെട്രിക്സ്:- രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകൾ / സ്ഥാപനങ്ങളിൽ ലഭ്യമായ പി.ജി മെഡിക്കൽ കോഴ്സുകൾ, സീറ്റുകൾ എന്നിവ nmc.org.inൽ പ്രസിദ്ധീകരിച്ചു. നീറ്റ് പി.ജി ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
2. എം.ഫാം മോപ്പ് അപ്പ് അലോട്ട്മെന്റ്:- എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള മോപ്പ് അപ്പ് അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
3. എൽഎൽ.ബി കോഴ്‌സ് സ്ട്രേ വേക്കൻസി:- കേരളത്തിലെ ഗവ,സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലെ സംയോജിത പഞ്ചവത്സര, ത്രിവത്സര എൽഎൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് നടപടികൾ www.cee.kerala.gov.inൽ ആരംഭിച്ചു. മൂന്നു വരെ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |