
തിരുവനന്തപുരം: സേവനങ്ങൾ വേഗം ലഭ്യമാക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിറ്റിസൺ ഹെല്പ് ഡെസ്ക് ആരംഭിച്ചു. പബ്ലിക് റിലേഷൻസ് ഓഫീസർ സംവിധാനം ഒഴിവാക്കിയാണിത്. പരാതി നൽകൽ, നിയമോപദേശം നൽകൽ. പൊലീസിന്റെ ഡിജിറ്റൽ- ഓൺലൈൻ സേവനങ്ങൾ. പരാതിക്കാർക്ക് എഫ്.ഐ.ആറിന്റെ പകർപ്പ് തുടങ്ങിയ സേവനങ്ങൾ ഇതുവഴി ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |