SignIn
Kerala Kaumudi Online
Sunday, 01 November 2026 2.52 AM IST

പിന്നിട്ട ഏഴു പതിറ്റാണ്ടുകൾക്കിടയിൽ

s

പിന്നിട്ട ഏഴു പതിറ്റാണ്ടുകൾക്കിടയിൽ സാമൂഹികവും സാംസ്കാരികവുമായ വിവിധ മേഖലകളിൽ മലയാളിയുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ നർമ്മബോധത്തോടെ, അതീവ ലളിതമായി അടയാളപ്പെടുത്തുന്ന കാർട്ടൂൺ കാഴ്ചയാണിത്. കൃഷി, ആരോഗ്യം, ജീവിതശൈലി, ഭക്ഷണരീതി, മാധ്യമങ്ങൾ, മാനസിക സമ്മർദ്ദം, രോഗാതുരത, അറിവും വിദ്യാഭ്യാസവും, ഗൃഹാതുരത, തൊഴിലും കുടിയേറ്റവും, ജെൻ സി തലമുറയുടെ അഭിരുചികൾ തുടങ്ങിയ മേഖലകളിലെല്ലാം മലയാളി എങ്ങനെയെല്ലാം മാറിയെന്ന് ഈ കാർട്ടൂൺ കണ്ണാടിപോലെ കാണിച്ചുതരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA