
സുൽത്താൻ ബത്തേരി: സി.പി.എം നിയന്ത്രണത്തിലുളള ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിൽ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. കോഴിക്കോട് യൂണിറ്റാണ് അന്വേഷണം നടത്തുക. 130 കോടിയോളം പിരിച്ചെടുത്തുവെന്നാണ് പരാതി. കള്ളപ്പണ നിക്ഷേപമുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |