SignIn
Kerala Kaumudi Online
Monday, 02 November 2026 1.10 AM IST

രാംലീലയിൽ ഉയർന്നത് രാജ്യത്തിന്റെ പ്രതിഷേധം: പിണറായി 

pinarayi-vijayan

തിരുവനന്തപുരം: ഡൽഹിയിലെ രാംലീല മൈതാനത്ത് ഉയർന്നത് രാജ്യത്തിന്റെ പ്രതിഷേധ സ്വരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വച്ചേ തീരൂ.ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുൾപ്പെടെ പരിഗണിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA