
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്തതിന് സസ്‌പെൻഷനിലായ 16 വിദ്യാർത്ഥികളെ സെമസ്റ്റർ പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡോ. സിസ തോമസ് അപ്പീൽ നൽകി. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ഹാജരില്ലെന്ന് ഹർജിയിൽ പറയുന്നു. സമരം ചെയ്തിന്റെ പേരിൽ 63 ദിവസമായി വിദ്യാർത്ഥികൾ സസ്‌പെൻഷനിലാണ്. നവംബർ നാലിനാണ് പരീക്ഷ തുടങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |