SignIn
Kerala Kaumudi Online
Friday, 05 June 2026 2.38 AM IST

മുനിനാരായണപ്രസാദ് നല്ല മാതൃക: സ്വാമി സച്ചിദാനന്ദ

dd

വർക്കല: ശ്രീനാരായണഗുരുവിന്റെ ശിഷ്യ പരമ്പരയിലെ ഒരു മഹത് സന്യാസിയായിരുന്നു ഗുരു മുനി നാരായണ പ്രസാദെന്നും അദ്ദേഹം സന്യാസി സമൂഹത്തിന് ഉത്തമ മാതൃകയായിരുന്നെന്നും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ പറഞ്ഞു. നാരായണഗുരുകുലത്തിലെ സന്യാസിസംഗമത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി. ശ്രീനാരായണഗുരുവിന്റെ മുഴുവൻ കൃതികൾക്കും വ്യാഖ്യാനം രചിക്കാൻ ഭാഗ്യം സിദ്ധിച്ചത് മുനിനാരായണ പ്രസാദിനാണെന്നും സച്ചിദാനന്ദ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA