
കൊച്ചി: സുപ്രീംകോടതി രജിസ്ട്രാറായി മലയാളി ജില്ലാ ജഡ്ജി ഡോ. ശാലീന വി. ജി നായർ നിയമിതയായി. നിലവിൽ പെർമെനന്റ് ലോക് അദാലത്ത് ചെയർപേഴ്സണായി സേവനം അനുഷ്ഠിക്കുകയാണ്. നേരത്തേ സുപ്രീംകോടതി ഇ കമ്മിറ്റി മെമ്പർ ആയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |