
കഴക്കൂട്ടം: മൂലയിൽപുറം പ്ലാവിളാകത്ത് വീട്ടിൽ പരേതനായ എൻ .ഗോപി നാഥന്റെ ഭാര്യയും കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രന്റെ ഭാര്യാമാതാവുമായ പി .ലളിത (80) നിര്യാതയായി. മക്കൾ: സന്തോഷ്‌കുമാർ .കെ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ഇ.ബി.), സുരേഷ്‌കുമാർ .കെ (ബിസിനസ്) ,സജിത .എൽ (ലൈബ്രേറിയൻ, ജവഹർ പബ്ലിക് സ്‌കൂൾ, ഇടവ), സലിത .എൽ (പ്രിൻസിപ്പൽ, ജ്യോതിസ് സെൻട്രൽ സ്‌കൂൾ, കഴക്കൂട്ടം). മരുമക്കൾ: നിഷ ബി .ജെ, എസ് .എസ് ചന്ദ്രലേഖ, സജയൻ .എ (ബിസിനസ്). മരണാനന്തര ചടങ്ങുകൾ 8ന് രാവിലെ 7 മണിക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |