
പത്തനംതിട്ട:മിഥുനമാസ പൂജകൾക്കായി ശബരിമലനട 14ന് വൈകിട്ട് 5ന് തുറക്കും.ഭക്തർക്ക് വെർച്വൽ ക്യൂ വെബ്‌സൈറ്റ് വഴി ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യാം.19ന് രാത്രി 10ന് നടയടയ്ക്കും. വെബ് സൈറ്റ്: www.sabarimalaonline.org.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |