SignIn
Kerala Kaumudi Online
Thursday, 01 October 2026 1.30 AM IST

കൊച്ചിയിൽ യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി വന്നേക്കും

university

തിരുവനന്തപുരം: ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് കൊച്ചിയിൽ വന്നേക്കും. ഐക്യരാഷ്ട്ര സഭയാണ് താത്പര്യമറിയിച്ചത്. കളമശേരിയിലെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാമ്പസാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA