
തിരുവനന്തപുരം: സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് താൻ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് വി.മുരളീധരൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പുറത്തുപറയാൻ പറ്റാത്തയാളാണോ മുഖ്യമന്ത്രിക്ക് വിമാനം അയച്ചുകൊടുത്തത് എന്നെങ്കിലും ജനങ്ങൾക്ക് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലകാല ഒരുക്കങ്ങളിലെ ടെൻഡർ നടപടികൾ ഇനിയും തുടങ്ങാത്തത് അവസാനനിമിഷം ഇഷ്ടക്കാരെ തിരഞ്ഞെടുക്കാനാകുമെന്ന സംശയമുണ്ടാക്കുന്നു. മന്ത്രിയും ബോർഡും തമ്മിലുള്ള ശീതസമരം ഭക്തർക്ക് അറിയേണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |