SignIn
Kerala Kaumudi Online
Thursday, 18 June 2026 5.30 PM IST

പ്രിയദ‌ർശിനി യാത്രയ്ക്ക് സ്വീകരണം

ആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ പ്രിയദ‌ർശിനി സൗജന്യ സ്ത്രീ യാത്രയ്ക്ക് കോൺഗ്രസ് തുമ്പോളി മണ്ഡലം കമ്മിറ്റിയുടെ മേതൃത്വത്തിൽ സ്വീകരണവും ലഡുവിതരണവും നടത്തി. മണ്ഡലം പ്രസിഡന്റ് പി.ജെ. ബേർലി, കൗൺസിലർ ബേബി ലൂയിസ്, പി.എ.ഗബ്രിയേൽ, നെൽസൺ, ആന്റണി സേവിയർ, സിലസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL