
കൊച്ചി: ഓണക്കാലത്തെ വിലക്കയറ്റത്തിനെതിരെ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം താലൂക്ക് ഓഫീസിന് മുന്നിൽ സംസ്ഥാന ചെയർമാനും എൻ.ഡി.എ വെസ് ചെയർമാനുമായ കുരുവിള മാത്യൂസ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ജോർജ് ഷൈൻ അദ്ധ്യക്ഷനായി. എം.എൻ. ഗിരി, അഡ്വ. ജോണി കെ. ജോൺ, റോണി മാത്യു, പി.എസ്.സി. നായർ, വി.എസ്. സനൽകുമാർ, സുധീഷ് രവി, എൻ. രാധാകൃഷ്ണൻ, സൈനബ പൊന്നാരിമംഗലം, ജെയിംസ് കുന്നപ്പള്ളി, വി. വിജയൻ, ജോസ് എണ്ണംപ്ലാശേരി, അഡ്വ. രവീന്ദ്രകുമാർ, രാജു വർഗീസ്, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |