ചങ്ങനാശേരി: ഗുരുധർമ്മ പ്രചരണ സഭ തൃക്കൊടിത്താനം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടമാൻചിറ ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രക്ഷാധികാരി ടി.പി മോഹൻദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.വി.എസ് പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പൂജാ വി.സോമൻ, സ്‌കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് അജിത, തോമസ് വർഗീസ് മതിലകത്തുകുഴി, വർഗീസ് ആന്റണി, കെ.പ്രസാദ്, മോളി, എം.ഡി സുരേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |