SignIn
Kerala Kaumudi Online
Sunday, 20 September 2026 10.26 PM IST

ബഷീർ അനുസ്മരണം 

basheer

ചങ്ങനാശേരി : വായന പക്ഷാചരണത്തോടനുബന്ധിച്ച് ആനന്ദാശ്രമം യു.പി സ്‌കൂളിന്റെയും, ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എ.വി പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ജെ ബെൻസി മുഖ്യപ്രഭാഷണം നടത്തി. സിനിമ നാടക പ്രവർത്തകൻ റെജു പുലിക്കോടൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എം.എസ് ശില്പ, കൺവീനർ മോഹൻദാസ് ആറ്റുവാക്കേരി, ജഗദീഷ് ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി അരുണ ശശി എന്നിവർ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ എ.ദേവദർശ്, അനശ്വര സംഗീത് എന്നിവർ വിജയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL