SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

സ്‌കൂൾ പുതിയ  കെട്ടിടം ഉദ്ഘാടനം

pon

ഇളങ്ങുളം: സെയ്ന്റ് മേരീസ് എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് സെയ്ന്റ് മേരീസ് പാരീഷ്ഹാളിൽ പി.ടി.എ.പൊതുസമ്മേളനം, 10.30 ന് സ്‌കൂൾ കെട്ടിടം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ലോഗോ പ്രകാശനവും കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും ജോസ് കെ.മാണി എം.പി നടത്തും. മാണി സി.കാപ്പൻ എം.എൽ.എ പ്രതിഭകളെ അനുമോദിക്കും.വികാരി ജനറാൾ ഫാ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL