ചങ്ങനാശേരി : സംഗീത സംവിധായകനും നടനുമായ എൽ.പി.ആർ വർമ്മയുടെ ചരമ വാർഷിക ആചരണം ചങ്ങനാശേരി അതിരൂപത മാർത്തോമ വിദ്യാനികേതൻ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടന്നു. വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.തോമസ് കറുകകളം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ജെയിംസ് മണിമല മുഖ്യപ്രഭാഷണം നടത്തി. തോമസുകുട്ടി മണക്കുന്നേൽ, സിബി മുക്കാടൻ, ടോമിച്ചൻ അയ്യരുകുളങ്ങര, കെ.പി മാത്യു, ബേബിച്ചൻ പുത്തൻപറമ്പിൽ, ഓസേപ്പച്ചൻ ചെറുകാട്, മേരിക്കുട്ടി പാറക്കടവിൽ, ജെയിംസ് ഇലവുങ്കൽ,കാതറിൻ കുര്യാക്കോസ്, റോസമ്മ കാടാശേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |