SignIn
Kerala Kaumudi Online
Saturday, 11 July 2026 2.01 AM IST

ഗുരുസപര്യ പുരസ്‌കാരം  അപേക്ഷ ക്ഷണിച്ചു

d
്്

കോട്ടയം: നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാന അദ്ധ്യാപക സംഗമത്തോടനുബന്ധിച്ച് നൽകുന്ന 'ടി.ടി. മാണി സ്മാരക ഗുരുസപര്യ പുരസ്‌കാരം 2026ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കല, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന അദ്ധ്യാപകർക്കാണ് പുരസ്‌കാരം. അർഹരായവർ സ്വയം അപേക്ഷിക്കുകയോ അല്ലെങ്കിൽ മറ്റുള്ളവർക്ക് ഇവരെ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യാം. ഫോൺ : 9961002627, 9562893969 +91 94460 72589, +91 94460 65761. വെബ്‌സൈറ്റ്: www.navajyothtirust.org വിലാസം: നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റ്, വില്ലൂന്നി പി.ഒ., ആർപ്പൂക്കര, കോട്ടയം 686008.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL