SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

മിഥുനമാസ കാർത്തിക

കുമാരനല്ലൂർ : ദേവീക്ഷേത്രത്തിലെ മിഥുനമാസ കാർത്തിക ആഘോഷം ഇന്ന് നടക്കും. കാർത്തിക ദർശനം, പ്രസാദമൂട്ട്, ചുറ്റുവിളക്ക്, ദീപക്കാഴ്ച എന്നിവയുണ്ട്. കലാസന്ധ്യയുടെ മൂന്നാം വാർഷിക ആഘോഷം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്യും. ദേവസ്വം മാനേജർ സി.എൻ നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. സന്ദീപ് കുന്നത്ത് എഴുതിയ 'നരേന്റെ വരികൾ ' എന്ന പുസ്തക സമർപ്പണവും നടക്കും. വൈകിട്ട് 6.30 ന് ഡോ. ചെന്നൈ ജയകൃഷ്ണൻ ഉണ്ണിയുടെ സംഗീത സദസ്. വയലിൻ : വയലാ രാജേന്ദ്രൻ, മൃദംഗം : വൈക്കം പ്രസാദ്, ഘടം : കോട്ടയം ഉണ്ണികൃഷ്ണൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL