SignIn
Kerala Kaumudi Online
Thursday, 30 July 2026 4.33 AM IST

സ്‌പോട്ട് അഡ്മിഷൻ

ssss

കോട്ടയം: മെഴുവേലി ഗവ.ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്‌നോളജി എന്നീ ട്രേഡുകളിൽ സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 0468 2259952,9496366325.
ഏറ്റുമാനൂർ: ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 30 മുതൽ ആഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9495925893, 9496800788.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SPOT ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL