SignIn
Kerala Kaumudi Online
Sunday, 06 September 2026 12.37 AM IST

മുഖ്യമന്ത്രിയെ സന്ദർശിച്ചു

nivedhanam

പീരുമേട്: ചുരകുളത്ത് ആറ് വയസ്സുകാരി പെൺകുട്ടിയുടെ നീതിക്കുവേണ്ടി മാതാപിതാക്കൾ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി വി. ഡി. സതീശനെ നേരിൽ കണ്ട് തങ്ങളുടെ കുട്ടിക്ക് നീതി ലഭിക്കുന്നതിനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം നൽകി.
ഇതോടൊപ്പം തന്നെകേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. അഡ്വ.സിറിയക്‌തോമസ്എം.എൽ.എ,ഇബ്രാഹിംകുട്ടി കല്ലാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രി നിവേദനം ഏറ്റുവാങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CHIEFMINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL