SignIn
Kerala Kaumudi Online
Friday, 05 June 2026 2.00 AM IST

ബഷീർ ഫെസ്റ്റ് സംഘാടകസമിതി

sathi
സംഘാടക സമിതി രൂപീകരണ യോഗത്തിൽ ആരോഗ്യ കാര്യ ചെയർമാൻ കെ. രാജീവ് സംസാരി ക്കുന്നു

ബേപ്പൂർ : വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ആകാശ മിഠായിയിൽ ജൂലായ് 5, 6 ദിവസങ്ങളിലായി നടക്കുന്ന ബഷീർ ഫെസ്റ്റിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു. കോർപ്പറേഷൻ ആരോഗ്യകാര്യ ചെയർമാൻ കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. അനീസ് ബഷീർ, അഡ്വ.എടത്തൊടി രാധാകൃഷ്ണൻ, എം.രാജഗോപാൽ, മുരളി ബേപ്പൂർ, കൗൺസിലർമാരായ പി.പി ബീരാൻകോയ, ഷിനു പിണ്ണാണത്ത്, അനിത കുമാരി, അഭിത്ത് എൽ.യു പ്രസംഗിച്ചു. ടി.പി ദാസൻ അനുശോചനവും നടന്നു. ടൂറിസംമന്ത്രി പി.സി വിഷ്ണുനാഥ്, എം.കെ രാഘവൻ എം പി, മേയർ ഒ.സദാശിവൻ എന്നിവരാണ് രക്ഷാധികാരികൾ. പി.എ മുഹമ്മദ് റിയാസ് എം.എൽ.എ ചെയർമാനും കെ.രാജീവ് കൺവീനറുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, LOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL