SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

വേണുഗോപാൽ അനുസ്മരണം

photo
അനുസ്മരണയോഗം നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി: നാലര പതിറ്റാണ്ടിലേറെക്കാലം താമരശ്ശേരിയിൽ പത്രവിതരണ രംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന കെ.വേണുഗോപാലിനെ താമരശ്ശേരി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. താമരശ്ശേരി പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്തു. സാംസ്കാരികവേദി പ്രസിഡന്റ് ടി.ആർ.ഒ കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. റാഷി താമരശ്ശേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. സാംസ്കാരികവേദി സെക്രടറി ഗിരീഷ് തേവള്ളി, പി.വി. ദേവരാജ് , കെ പ്രഭാകരൻ നമ്പ്യാർ, പി പി ഉണ്ണികൃഷ്ണൻ, സി.കെ സുലൈമാൻ , പി.കെ രാധാകൃഷ്ണൻ , വി പി വേണുഗോപാൽ പി.ഉല്ലാസ് കുമാർ , മജീദ് ഭവനം, പ്രജീഷ് കാരാടി , രാധാകൃഷ്ണൻ കുറ്റ്യാക്കിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL