SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.07 AM IST

ബോധവത്ക്കരണവും പരിശീലനവും

sathi
ടെഡ് പരിശീലനം

ബേപ്പൂർ: ഫിഷറീസ് വകുപ്പിന്റെ തീരോന്നതി പദ്ധതിയുടെ ഭാഗമായ "അറിവ് " കോർപ്പറേഷൻ ആരോഗ്യകാര്യ ചെയർമാൻ കെ. രാജീവ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു. മത്സ്യബന്ധന വലയിൽ അകപ്പെടുന്ന കടലാമയുടെ സുരക്ഷയ്ക്കായി നിർമ്മിച്ച ടെഡിന്റെ പരിശീലനവും വിതരണവും സന്തോഷ് എൻ.കെ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി അനീഷ് , ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. മനോജ് സി കെ , രാജേഷ് ടി.കെ , ഡോ. വിജുല, സബിത എം കെ , രാജേഷ് സി , ജുബീന ചാലിലകത്ത്, അൻഷിദ് ഇ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, CO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL