മലപ്പുറം: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 15 വരെ നീട്ടി. വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരുവീടിന് പരമാവധി ഒരുലക്ഷം രൂപ വരെയാണ് ഈ പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കുക. അപേക്ഷകൾ സെപ്തംബർ 15നകം ബന്ധപ്പെട്ട മത്സ്യഭവനുകളിൽ ലഭ്യമാക്കണം. വിശദാശത്തിന്: 04942666428
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |