SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.43 PM IST

ചാമ്പ്യൻഷിപ്പിൽ നേട്ടം

ttt
നിഞ്ച ആൻഡ് കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പന്തളം നിഞ്ച ആൻഡ് കിക്ക് ബോക്സിങ് അക്കാദമിക്ക് തിളക്കം

പന്തളം: നിഞ്ച ആൻഡ് കിക്ക്ബോക്സിങ് രണ്ടാമത് കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പന്തളം നിഞ്ച ആൻഡ് കിക്ക് ബോക്സിങ് അക്കാദമിക്ക് തിളക്കമാർന്ന ജയം . ഡോ. ആനന്ദരാജ് ഉദ്ഘാടനംചെയ്തു. ഇരുനൂറോളം മത്സരാർത്ഥികളാണ് മൂന്ന് കാറ്റഗറി മത്സര വിഭാഗത്തിൽ പങ്കെടുത്തത്. 36 സ്വർണം, 13 വെള്ളി, 9 വെങ്കലം എന്നീ ക്രമത്തിൽ മെഡലുകൾ നേടി. പന്തളം നിഞ്ച ആൻഡ് കിക്ക്ബോക്സിങ് അക്കാദമിയിൽ മനോജ് കുമാർ, അജയഘോഷ് എന്നിവരുടെ നേതൃത്വ ത്തിലായിരുന്നു പരിശീലനം. അക്കാദമി ഡയറക്ടർ ആർ രാജേഷ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL