SignIn
Kerala Kaumudi Online
Thursday, 09 July 2026 4.58 AM IST

ഇൻഡസിനെ ഏറ്റെടുത്ത് ഡി.പി വേൾഡ്

dpworld

കൊച്ചി: ഡിപി വേൾഡിന്റെ മറൈൻ സർവീസസ് ബിസിനസ് 2,500+ ടി.ഇ.യു കണ്ടെയ്‌നർ കപ്പലായ ഇൻഡസിനെ ഏറ്റെടുത്ത് ഫ്‌ളീറ്റ് ശേഷി വിപുലീകരിച്ചു. ഡി.പി വേൾഡ് ഷിപ്പിംഗ് സൊല്യൂഷൻസിന്റെ കോസ്റ്റൽ ശൃംഖല നിലവിൽ 14 തുറമുഖങ്ങളിലായി വ്യാപിച്ചുകിടക്കുന്നുണ്ട്. ഇന്ത്യൻ പതാകയേന്തുന്ന ഡി.പി വേൾഡ് ഇൻഡസിന്റെ ഏറ്റെടുക്കൽ ദീർഘദൂര കരഗതാഗതത്തിന് വിശ്വസനീയമായ ബദലാകുമെന്ന് ഡി.പി വേൾഡ് മറൈൻ സർവീസസിന്റെ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗണേഷ് രാജ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DPWORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360