
കൊച്ചി: മെറാൾഡ ജുവൽസിന്റെ പുതിയ ഫ്ളാഗ്ഷിപ്പ് ഷോറൂം എം. ജി. റോഡിൽ 10ന് ഉച്ചയ്ക്ക് 12ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഉദ്ഘാടനം ചെയ്യും. ചിറ്റൂർ റോഡ് ഇയ്യാട്ടിൽ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന മെറാൾഡയുടെ കൊച്ചി ഷോറൂമാണ് കൂടുതൽ സൗകര്യങ്ങളോടെ എം.ജി. റോഡിൽ മഹാരാജാസ് കോളേജ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപമുള്ള പുതിയ ഷോറൂമിലേക്ക് മാറുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗോൾഡ് മേക്കിംഗ് ചാർജിൽ ഫ്ളാറ്റ് 40ശതമാനവും ഡയമണ്ട് വാല്യുവിൽ ഫ്ളാറ്റ് 20ശതമാനവും ഈ മാസം 18 വരെ ഓഫർ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |