SignIn
Kerala Kaumudi Online
Saturday, 12 September 2026 12.43 AM IST

കൊവിഡ് - 19: സൗജന്യ ഹെലികോപ്‌ടർ സേവനവുമായി ഡോ.ബോബി ചെമ്മണൂർ

bobby-chemmanur

കോഴിക്കോട്: സംസ്ഥാനത്തെ കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബോബി ഹെലി ടാക്‌സി സൗജന്യമായി വിട്ടുനൽകുമെന്ന് ഡോ.ബോബി ചെമ്മണൂർ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കാസർഗോഡ് നിന്ന് കർണാടകയിലെ ആശുപത്രികളിൽ രോഗികളെ എത്തിക്കാൻ പറ്റാത്ത നിലവിലെ സാഹചര്യത്തിൽ ഹെലികോപ്‌ടർ സേവനം ഏറെ സഹായകരമാകും. മറ്ര് അവശ്യ സേവനങ്ങൾക്കും സർക്കാർ നിർദേശാനുസരണം ഹെലികോപ്‌ടർ നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, BOBBY CHEMMANUR, COVID19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360