
ഹൂസ്റ്റൺ: സഹആതിഥേയരായ കാനഡയെ പ്രീക്വാർട്ടറിൽ 3-0ത്തിന് കീഴടക്കി മൊറോക്കോ 23-ാംഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ എത്തുന്ന ആദ്യടീമായി. ഇരട്ടഗോളുമായി കളം നിറഞ്ഞ അസെദിൻ ഔനാഹിയാണ് (50,82) മൊറോക്കോയുടെ വിജയശില്പി. സൗഫിയാൻ റഹീമി (90+8) ഒരു ഗോൾ നേടി. കഴിഞ്ഞ ലോകകപ്പിൽ മൊറോക്കോ. സെമിയിൽ എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |